സാങ് തോങ് (തായ് നാടോടികഥ): ശംഖിനുള്ളിലെ രാജകുമാരൻ | The Conch Shell Prince | Pandoru Myth Ep 02 cover art

സാങ് തോങ് (തായ് നാടോടികഥ): ശംഖിനുള്ളിലെ രാജകുമാരൻ | The Conch Shell Prince | Pandoru Myth Ep 02

സാങ് തോങ് (തായ് നാടോടികഥ): ശംഖിനുള്ളിലെ രാജകുമാരൻ | The Conch Shell Prince | Pandoru Myth Ep 02

Listen for free

View show details

തായ്‌ലൻഡിലെ ഏറ്റവും പ്രശസ്തമായ നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലും ഒന്നായ 'സാങ് തോങ്' (Sang Thong) അല്ലെങ്കിൽ 'ദി കോഞ്ച് ഷെൽ പ്രിൻസ്' (The Conch Shell Prince) ആണ് ഈ എപ്പിസോഡിലൂടെ നമ്മൾ പരിചയപ്പെടുന്നത്. ശംഖിനുള്ളിൽ ജനിക്കേണ്ടി വന്ന ഒരു രാജകുമാരന്റെയും അവന്റെ വിചിത്രമായ ജീവിതയാത്രയുടെയും കഥയാണിത്. ബാഹ്യരൂപത്തിനപ്പുറം മനുഷ്യന്റെ ആന്തരിക മൂല്യം തിരിച്ചറിയുന്നതിന്റെ പ്രാധാന്യം ഈ തായ് ഐതിഹ്യം നമ്മെ ഓർമ്മിപ്പിക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളിലുള്ള മിത്തുകളും ഐതിഹ്യങ്ങളും തേടിയുള്ള നമ്മുടെ യാത്ര തുടരുകയാണ്. കേൾക്കാം ഈ എപ്പിസോഡിലൂടെ.

🎙️ കഥകൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ സുഹൃത്തുക്കൾക്കും ഇത് ഷെയർ ചെയ്യൂ! റേറ്റിംഗ് നൽകാൻ മറക്കല്ലേ.

adbl_web_anon_alc_button_suppression_t1
No reviews yet